Surprise Me!

ഒരു യമണ്ടന്‍ പ്രേമകഥയിലെ പുതിയ ക്യരക്ടര്‍ പോസ്റ്റര്‍ | Filmibeat Malayalam

2019-04-11 1 Dailymotion

charachter poster of Samyuktha Menon as Jesna in oru yamandan premakatha<br /> ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥ യിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ നായികമാരില്‍ ഒരാളായ സംയുക്ത മേനോന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ജെസ്‌ന എന്നാണ് സംയുക്തയുടെ കഥാപാത്രത്തിന്റെ പേര്.

Buy Now on CodeCanyon